UPDATES

എഡിറ്റര്‍

ഏഷ്യക്കാര്‍ എന്തിനാണ് എപ്പോഴും സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുന്നത്?

ഏഷ്യന്‍വംശജരെ ശ്രദ്ധിച്ചാല്‍ അവരില്‍ ഭൂരിഭാഗവും പൊതുയിടങ്ങളില്‍ സര്‍ജിക്കല്‍ മാസ്ക് ഉപയോഗിച്ച് വായും മൂക്കും മറച്ചുവയ്ക്കുന്നതായി കാണാം. ലോകത്ത് ഇന്ന് ഓരോ മാരകരോഗങ്ങളായി പടര്‍ന്നു പിടിക്കുമ്പോള്‍ അതില്‍ നിന്ന് രക്ഷനേടാനുള്ള മുന്‍കരുതല്‍ എന്നതുമാത്രമാണോ ഇത്? എബോളയുടെ കാര്യത്തില്‍ ഇപ്പോള്‍ ലോകം മുഴുവന്‍ ഭയപ്പാടിലാണ്. പക്ഷേ യു എസ് എബോള വൈറസുകളില്‍ നിന്ന് മുക്തരാണെന്നു പറഞ്ഞിട്ടും അവിടെയുള്ള ഏഷ്യക്കാരില്‍ ഭൂരിഭാഗവും മാസ് ഉപയോഗിക്കുന്നു. എബോള വൈറസ് വായുവില്‍ കൂടി പകരില്ലെന്ന് അറിഞ്ഞിട്ടും. കിഴക്കന്‍ ഏഷ്യക്കാരാണ് മാസ്ക് ഉപയോഗത്തില്‍ മുന്‍പന്തിയില്‍. അവരിതിപ്പോള്‍ തുടങ്ങിയതല്ല, ചെറിയൊരു ചരിത്രം തന്നെയുണ്ട് ഈ സമ്പ്രദായത്തിനു പിന്നില്‍. വിശദമായി വായിച്ചറിയൂ.

http://qz.com/299003/a-quick-history-of-why-asians-wear-surgical-masks-in-public/


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍