UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിനെ പുകഴ്ത്തി എ എസ് പി മെറിന്‍ ജോസഫ്

അഴിമുഖം പ്രതിനിധി

പ്രദര്‍ശനം തുടരുന്ന നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിനെ പുകഴ്ത്തി എ എസ് പി മെറിന്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്ഥിരം ചേരുവകള്‍ ഒഴിവാക്കി, ഒട്ടും അതിഭാവുകത്വമോ അമാനുഷികതയോ ചേര്‍ക്കാതെയാണ് സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത് എന്ന് എ എസ് പി പോസ്റ്റില്‍ പറയുന്നു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

[removed](function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = “/connect.facebook.net/en_US/sdk.js#xfbml=1&versi; fjs[removed].insertBefore(js, fjs);}(document, ‘;script’;, ‘;facebook-jssdk’;));[removed]

Action Hero Biju- wow, what a movie. Finally, justice done to Kerala Police on the big screen. Why ? Aptly highlights…

Posted by Merin Joseph on Sunday, February 14, 2016

” />

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍