UPDATES

എഡിറ്റര്‍

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര അഭയാര്‍ത്ഥികളുള്ളത് അസമില്‍

ആഭ്യന്തര സംഘര്‍ഷം മൂലം 2014 ല്‍ അസമില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളില്‍. ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍  ഏറ്റവും കൂടുതല്‍ ആഭ്യന്തര അഭയാര്‍ത്ഥികള്‍ ഉള്ളത് അസമിലാണ്. വിശദമായി വായിക്കുക

http://www.thehindu.com/news/national/other-states/assam-has-worlds-highest-number-of-people-internally-displaced-by-conflict/article6748443.ece?homepage=true

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍