UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കല്‍പ്പറ്റയില്‍ ശ്രേയാംസ് കുമാര്‍ മൂന്നാമത്

അഴിമുഖം പ്രതിനിധി

കല്‍പ്പറ്റയില്‍ സിറ്റിംഗ് എംഎല്‍എ എം വി ശ്രേയാംസ് കുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നു. കുന്ദമംഗലത്ത് സിറ്റിംഗ് എംഎല്‍എ പിടിഎ റഹീമിനെ രണ്ടാംസ്ഥാനത്തേക്ക് മാറ്റി യുഡിഎഫിന്റെ ടി സിദ്ദിഖ് ലീഡ് ചെയ്യുന്നു. കഴക്കൂട്ടത്ത് എല്‍ഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രന്‍ മുന്നില്‍. കൂത്തുപറമ്പില്‍ മന്ത്രി കെ പി മോഹനന്‍ പിന്നില്‍. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ മുന്നില്‍. ചവറയില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പിന്നില്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍