UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി സി ജോര്‍ജും ബാബുവും പൂഞ്ഞാറില്‍ മുന്നില്‍

അഴിമുഖം പ്രതിനിധി

ചതുഷ്‌കോണ മത്സരം നടക്കുന്ന പൂഞ്ഞാറില്‍ സിറ്റിംഗ് എംഎല്‍എ പി സി ജോര്‍ജ് മുന്നില്‍. നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന്റെ സെല്‍വരാജ് പിന്നില്‍ നില്‍ക്കുനമ്പോള്‍ തൃപ്പൂണത്തുറയില്‍ ബാബു ലീഡ് തുടരുന്നു. ആറന്മുളയില്‍ വീണ ജോര്‍ജ് മുന്നില്‍ നില്‍ക്കുമ്പോള്‍ അഴീക്കോട് നികേഷ് കുമാര്‍ കെ എം ഷാജിക്കു പിന്നാലായി.കുണ്ടറയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ മുരളീധരനും മുന്നില്‍ നില്‍ക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍