UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കക്ഷി നില; സംസ്ഥാനങ്ങളിലൂടെ

Avatar

കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസ്സം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ കക്ഷി നില ഒറ്റനോട്ടത്തില്‍

വൈകിട്ടോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ ഇടതുപക്ഷവും പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും തമിഴ്നാട്ടില്‍ എഐഎഡിഎംകെയും ആധിപത്യം സ്ഥാപിച്ചു. അസമില്‍ ബിജെപിയും പുതുച്ചേരിയില്‍ ഡിഎംകെ-കോണ്‍ഗ്രസും വിജയിച്ചു.   

കേരളം

മുന്നണി സീറ്റുകളുടെ എണ്ണം
യുഡിഎഫ്‌

47
എല്‍ഡിഎഫ്‌

91
എന്‍ഡിഎ  1
മറ്റുള്ളവര്‍  1
ആകെ 140

  
തമിഴ്‌നാട്‌

മുന്നണി സീറ്റുകളുടെ എണ്ണം
എഐഎഡിഎംകെ 133
ഡിഎംകെ-കോണ്‍ഗ്രസ്‌ 98
ജനക്ഷേമ മുന്നണി 0
ബിജെപി 0
മറ്റുള്ളവര്‍  3
ആകെ 232

  

പശ്ചിമബംഗാള്‍

 

മുന്നണി സീറ്റുകളുടെ എണ്ണം
തൃണമൂല്‍ കോണ്‍ഗ്രസ്‌ 211
ഇടതു മുന്നണി 26
കോണ്‍ഗ്രസ്‌ 44
ബിജെപി 3
മറ്റുള്ളവര്‍ 6
ആകെ  294

 

അസ്സം

 

മുന്നണി സീറ്റുകളുടെ എണ്ണം
കോണ്‍ഗ്രസ്‌ 26
ബിജെപി 61
എയുഡിഎഫ്‌ 13
മറ്റുള്ളവര്‍ 27
മൊത്തം  126

 

പുതുച്ചേരി

 

മുന്നണി സീറ്റുകളുടെ എണ്ണം
ഡിഎംകെ-കോണ്‍ഗ്രസ്‌ 17
എഐഎഡിഎംകെ 4
എഐഎന്‍ആര്‍സി 8
മറ്റുള്ളവര്‍ 1
മൊത്തം  30

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍