UPDATES

എഡിറ്റര്‍

‘ഡി’ കമ്പനിയെ നേരിടുന്ന 87-കാരി

Avatar

പഞ്ചാബിലെ അമൃത്സറിലെ ബസന്ത് അവന്യൂവിലെ ഒരു വീട്ടില്‍ സംസ്ഥാനത്തെ മയക്കുമരുന്ന് അടിമത്തത്തിന് എതിരെ പോരാടുകയാണ് ഡോക്ടര്‍ സരോജ് സനന്‍ എന്ന 87-കാരി. 1995-ല്‍ സംസ്ഥാനത്തെ യുവത്വത്തെ ഹെറോയിന്‍ പിടിമുറുക്കി തുടങ്ങിയപ്പോള്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ സഹായത്തോടെ ഡ്രഗ് ഡീഅഡിക്ഷന്‍ സെന്റര്‍ തുടങ്ങിയാണ് അവര്‍ പോരാട്ടം ആരംഭിച്ചത്. അന്ന് 66 വയസ്സുണ്ടായിരുന്ന അവര്‍ ഇന്ന് ഇതേകുറിച്ച് ഒരു പുസ്തകം എഴുതുകയാണ്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/77NqZd

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍