UPDATES

എഡിറ്റര്‍

ശിശു മരണ നിരക്കില്‍ ഇന്ത്യയുടെ മുന്നില്‍ നില്‍ക്കുന്ന 13 രാജ്യങ്ങള്‍

കേരളത്തേയും ആഫ്രിക്കന്‍ രാജ്യമായ സോമാലിയയേയും താരതമ്യപ്പെടുത്തിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം ഏറെ വിമര്‍ശനമേറ്റു കഴിഞ്ഞു. എന്നാല്‍ കണ്ണടയ്ക്കാന്‍ പറ്റാത്ത ചില വസ്തുതകളുണ്ട്. ഇന്ത്യയെക്കാളും മെച്ചപ്പെട്ട ശിശു മരണ നിരക്കുള്ള 13 ആഫ്രക്കന്‍ രാജ്യങ്ങളുണ്ട്. അതില്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളും ഇന്ത്യയെക്കാളും ദരിദ്ര രാജ്യങ്ങളുമുണ്ട്. അവയെ കുറിച്ച് അറിയാന്‍ വായിക്കുക.

http://goo.gl/BX1rvL

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍