UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എ ടി എം തട്ടിപ്പ്; ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് എസ് ബി ഐ

അഴിമുഖം പ്രതിനിധി

എടിഎം മെഷീനില്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് മുഴുവന്‍ പണവും തിരിച്ചു നല്‍കുമെന്ന് എസ്ബിഐ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് പിന്‍ നമ്പര്‍ മാറ്റാന്‍ എസിബിഐ കര്‍ശന നിര്‍ദ്ദേശം നല്‍കി.

അതേസമയം ടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്ത ശേഷവും പിന്‍ നമ്പര്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ചതായി കണ്ടെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍