കൊണ്ടോട്ടി നഗരസഭാധ്യക്ഷന്‍ സി കെ നാടിക്കുട്ടിയെ നഗരസഭാ യോഗത്തിനിടെ മര്‍ദ്ദിച്ചു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന ഭരണപക്ഷം ആരോപിച്ചു.
അജണ്ടയില്‍ ഇല്ലാത്ത വിഷയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് മര്‍ദ്ദനമുണ്ടായതെന്നാണ് ആരോപണം.