UPDATES

ടിപി ചന്ദ്രശേഖരന്‍ സ്മാരക സ്തൂപത്തിന് നേരെ ആക്രമണം

അഴിമുഖം പ്രതിനിധി

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ വടകര വള്ളിക്കാട്ടുള്ള സ്മാരക സ്തൂപം തകര്‍ത്ത നിലയില്‍. സ്തൂപത്തിന് മുകളിലെ നക്ഷത്രവും ബോര്‍ഡും നശിപ്പിക്കപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത്. ഇതേ തുടര്‍ന്ന് ആര്‍എംപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ഉച്ചയ്ക്ക് രണ്ടു മണിവരെ വള്ളിക്കാട് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തു. അക്രമം നടത്തിയത് സിപിഐഎമ്മാണെന്ന് ആര്‍എംപി ആരോപിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍