UPDATES

എഡിറ്റര്‍

ഓടിയാല്‍ കന്യകാത്വം നഷ്ടപ്പെടുമോ?

Avatar

ഓസ്ട്രേലിയയിലെ ഒരു മുസ്ലിം സ്കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത് ഓടിയാല്‍ കന്യകാത്വം നഷ്ടപ്പെടും എന്നാണ്. മെല്‍ബണിലെ അല്‍ തക്വ കോളേജ് പ്രിന്‍സിപ്പലാണ് ഈ കണ്ടുപിടിത്തം നടത്തിയത്. തുടര്‍ന്നു കോളേജ് പ്രിന്‍സിപ്പല്‍ പെണ്‍ പിള്ളേര്‍ മേലാല്‍ ഓടിപ്പോകരുതെന്ന് ഓര്‍ഡറും ഇട്ടു. ഇതിനു ശാസ്ത്രീയമായ അടിത്തറയുണ്ടെന്നാണ് ടിയാന്‍റെ വാദം. ഇതിനെക്കുറിച്ചന്വേഷിക്കാന്‍ സ്റ്റേറ്റ് വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടിരിക്കുകയാണ് ഇപ്പോള്‍. കൂടുതല്‍ വായിക്കുക. 

http://www.ndtv.com/world-news/australia-islamic-school-bans-running-over-virginity-fears-757431?site=full

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍