UPDATES

എഡിറ്റര്‍

ഓസ്‌ട്രേലിയന്‍ ജനറല്‍ ഹിന്ദിയിലും താക്കീത് നല്കും

തങ്ങളുടെ രാജ്യത്ത് നിന്ന് അകന്നു നില്‍ക്കണമെന്ന് ഒരു ഓസ്‌ട്രേലിയന്‍ ജനറല്‍ ഹിന്ദിയില്‍ താക്കീത് നല്‍കുന്ന യൂ ട്യൂബ് വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടേണ്ട. അനധികൃതമായി ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരെ ഉദ്ദേശിച്ചുള്ളതാണത്. ഓരോരുത്തര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ വേണമല്ലോ കാര്യങ്ങള്‍ പറയാന്‍. വളരെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും അനധികൃത കുടിയേറ്റം ഇപ്പോഴും തുടരുന്നതില്‍ വളരെ അസ്വസ്ഥരാണ് ഓസ്‌ട്രേലിയന്‍ ഭരണകൂടം. യൂ ട്യൂബ് വീഡിയോ കാണൂ.

http://scroll.in/article/691548/An-Australian-general-is-warning-YouTube-users-in-Hindi-to-stay-away-from-his-country

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍