UPDATES

എഡിറ്റര്‍

ഒറ്റ പ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍, ഒരമ്മയുടെ ഫോട്ടോഷൂട്ട് കാണാം

Avatar

അഞ്ചു കുഞ്ഞുങ്ങളെയാണ് ഓസ്‌ത്രേലിയക്കാരിയായ കിം ടുസ്സി ഗര്‍ഭം ധരിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ അവരോട് ആദ്യം ചോദിച്ചത് മൂന്ന് കുഞ്ഞുങ്ങളെ ഒഴിവാക്കട്ടേയെന്നാണ്. കുഞ്ഞുങ്ങളുടേയും അമ്മയുടേയും ആരോഗ്യം പരിഗണിച്ചാണ് ഈ ഒരു നിര്‍ദ്ദേശം അവര്‍ മുന്നോട്ടു വച്ചത്. എന്നാല്‍ കിം അതിന് തയ്യാറായില്ല. ജനുവരിയില്‍ അവര്‍ അഞ്ചു കുഞ്ഞുങ്ങളേയും പ്രസവിച്ചു. യാതൊരു പ്രശ്‌നങ്ങളുമില്ലാതെ. ഇപ്പോള്‍ കിം കുഞ്ഞുങ്ങളുടെ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ്. ആ ഫോട്ടോകള്‍ കാണാന്‍ സന്ദര്‍ശിക്കുക.

http://goo.gl/HFR0i7

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍