UPDATES

ഓട്ടോമൊബൈല്‍

കെ.എസ്.ആര്‍.ടി.സിയുടെ പുതിയ തിരുമാനം അംഗപരിമിതര്‍ക്ക് തിരിച്ചടി

സംസ്ഥാനത്തോടുന്ന ലോഫ്ളോര്‍ ബസുകളിലെല്ലാം ഭിന്നശേഷി സൗഹൃദമെന്ന നിലയില്‍ ഇത്തരം വാതിലുകളത്

അംഗപരിമിതര്‍ക്ക് ഏറെ അനുഗ്രഹമായിരുന്ന ലോഫ്ളോര്‍ ബസുകളുടെ പിന്‍വശത്തുള്ള വാതിലുകള്‍ അടച്ചിടാനുള്ള തീരുമാനം വീല്‍ചെയറില്‍ സഞ്ചരിക്കുന്നവരെ വിഷമത്തിലഴ്ത്തിയത്.

പിന്‍വശത്തെ റാമ്പ് തുറന്നുവെച്ചാല്‍ വീല്‍ചെയറുകാര്‍ക്ക് എളുപ്പത്തില്‍ ബസിനുള്ളില്‍ കയറാമായിരുന്നു. എന്നാല്‍ അടുത്തിടെ വര്‍ധിച്ച സാമ്പത്തികപ്രതിസന്ധിയും എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടിയുംമൂലം ഡ്രൈവറും കണ്ടക്ടറും ഒരാള്‍തന്നെയാക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനമെടുത്തിരുന്നു

ഇതെ തുടര്‍ന്നാണ് പിന്‍വശത്തുള്ള വാതില്‍ അടച്ചുകെട്ടാനും തീരുമാനമുണ്ടായത്. ഒരാള്‍ക്കുമാത്രമായി ഇതെല്ലാം നിയന്ത്രിക്കാനാവാത്തഅവസ്ഥയാണ്ഇതിനുകാരണമെന്നാണ്കോര്‍പ്പറേഷന്റെവിശദീകരണം. സംസ്ഥാനത്തോടുന്ന ലോഫ്ളോര്‍ ബസുകളിലെല്ലാം ഭിന്നശേഷി സൗഹൃദമെന്ന നിലയില്‍ ഇത്തരം വാതിലുകളത് എന്നാല്‍ ഈ ഒരു തിരുമാനം വലിയ തിരിച്ചടി തന്നെയാണ് ഇവര്‍ക്ക് ഉണ്ടായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍