അഞ്ചു നിറങ്ങളില്‍ വില്‍പ്പനയ്ക്കുള്ള 2019 ഹെക്‌സയില്‍ ഇന്‍ഫിനിറ്റി ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നീ രണ്ട് ഇരട്ട വര്‍ണ റൂഫിലും ഹെക്‌സ ലഭിക്കുന്നത്.
ടാറ്റയുടെ പരിഷ്‌കരിച്ച ക്രോസോവറായ ഹെക്‌സ വിപണിയില്‍. പരിഷ്‌കരിച്ച ഹെക്‌സയുടെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍, ഓള്‍ വീല്‍ ഡ്രൈവ് ലേ ഔട്ട് വകഭേദങ്ങളില്‍ ഡയമണ്ട് കട്ട് അലോയ് വീലും ടാറ്റ മോട്ടോഴ്‌സ് ലഭ്യമാക്കുന്നു.
വ്യത്യസ്ത നിറത്തിലുള്ള അലോയ് വീലുമൊക്കെ ചേര്‍ന്ന് ഇംപാക്ട് ഡിസൈന്‍ ശൈലിയിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.12.99 ലക്ഷം മുതലാണു 2019 ഹെക്‌സ ശ്രേണിയുടെ ദില്ലി ഷോറൂം വില.
അഞ്ചു നിറങ്ങളില്‍ വില്‍പ്പനയ്ക്കുള്ള 2019 ഹെക്‌സയില്‍ ഇന്‍ഫിനിറ്റി ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നീ രണ്ട് ഇരട്ട വര്‍ണ റൂഫിലും ഹെക്‌സ ലഭിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സഹിതമുള്ള, ഹര്‍മാന്‍ നിര്‍മിത ഏഴ് ഇഞ്ച് ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനത്തില്‍ പുതുതലമുറ സാങ്കേതികവിദ്യയാണ് 2019 ഹെക്‌സയില്‍ ടാറ്റ മോട്ടോഴ്‌സ് ലഭ്യമാക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പുകളിലാവട്ടെ ചാര്‍ക്കോള്‍ ഗ്രേ നിറമുള്ള അലോയ് വീലുകളാണുളളത്.