എജൈല്‍ ലൈറ്റ് ഫ്ളെക്സിബിള്‍ അഡ്വാന്‍സ്ഡ് സാങ്കേതിക വിദ്യയോടെയാണ് ടാറ്റ ആള്‍ട്രോസ് ഇവി അണിയിച്ചൊരുക്കുന്നത്.
ടാറ്റ മോട്ടോഴ്സിന്റെ പ്രീമിയം ഇലക്ട്രിക് കാര്‍ വിപണിയില്‍ എത്തുന്നു.ആള്‍ട്രോസ് ഇവി എന്ന് പേരിട്ടിരിക്കുന്ന പ്രീമിയം ഇലക്ട്രിക് കാറാണ് ടാറ്റ വിപണിയിലെയ്ക്ക് എത്തുന്നത്.
ഫുള്‍ചാര്‍ജ് ചെയ്താല്‍ 250-300 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ സാധിക്കും. ഒരു മണിക്കൂര്‍ സമയം കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.
രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ വാഹനം വിപണിയിലെത്തും.ജനീവ മോട്ടോര്‍ ഷോയിലാണ് ടാറ്റ ആള്‍ട്രോസ് ഇവിയുടെ കണ്‍സെപ്ട് മോഡല്‍ അവതരിപ്പിച്ചത്.എജൈല്‍ ലൈറ്റ് ഫ്ളെക്സിബിള്‍ അഡ്വാന്‍സ്ഡ് സാങ്കേതിക വിദ്യയോടെയാണ് ടാറ്റ ആള്‍ട്രോസ് ഇവി അണിയിച്ചൊരുക്കുന്നത്.