UPDATES

എഡിറ്റര്‍

എങ്ങനെ ഒരു എഴുത്തുകാരനെ കൊല്ലാം?

ഒരാള്‍ എഴുത്തില്‍ നിന്ന് പലായനം ചെയ്തു. മറ്റൊരാളെ തിരക്കേറിയ തെരുവില്‍ വെച്ച് അറവുകത്തികൊണ്ട് വെട്ടിക്കൊന്നു. ഒരെഴുത്തുകാരനെ ഉന്മൂലനം ചെയ്യാന്‍ ഇങ്ങനെ നിരവധി വഴികളുണ്ട്. നാമക്കലില്‍ പെരുമാള്‍ മുരുകനെതിരെ കലിതുള്ളിയത് ഹൈന്ദവ ഫാസിസ്റ്റുകളാണെങ്കില്‍ ധാക്കയില്‍ അവിജിത്ത് റോയിയുടെ രക്തമെടുത്തത് ഇസ്ളാമിക തീവ്രവാദികളാണ്. മതത്തിന്റെ പേരില്‍ നടക്കുന്ന നൃശംസതയ്ക്ക് അവസാനമില്ലെന്ന് അനുനിമിഷം തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കൂടുതല്‍ വായിക്കൂ…

http://www.scroll.in/article/710408/How-to-kill-a-writer:-Avijit-Roy-and-Perumal-Murugan

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍