UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

ആകാശത്തിലെ പറവകള്‍ പപ്പടം ചുടാറില്ല സൂപ്പര്‍ സാംബാ ഗേള്‍-3

പ്രായം ബോധത്തെ വളര്‍ത്തില്ല. ബോധമില്ലായ്മ ഒരു തെറ്റുമല്ല. പ്രപഞ്ചത്തിലൂടെ ഓടിക്കളിക്കുന്ന ചില സ്പാര്‍ക്കുകള്‍ക്ക് ചില തലച്ചോറുകളിലേശാന്‍ കഴിയാതെ പോകും. ചിലര്‍ ശക്തിയുള്ളവരും ചിലര്‍ ബുദ്ധിയുള്ളവരുമായി ജനിക്കും. ശക്തിക്കും ബുദ്ധിക്കുമിടയില്‍ ചിറകടിക്കുന്നൊരു കൊച്ചു തുമ്പിയുണ്ട്. ബോധം. അത് രൂപപ്പെടുന്നത് ഒരിടത്ത് മാത്രമാണ്. അമ്മയുടെ വയറ്റില്‍. ചിലപ്പോള്‍ അതിനും മുന്നേ.
 
ഓര്‍മ്മകള്‍ക്കും അറിവുകള്‍ക്കും പ്രായമില്ല, ദേശമില്ല, ഭാഷയില്ല, ഡിഗ്ഗിരിയില്ല, എന്തിനു കയ്യില്‍ കാല്‍ക്കാശു പോലുമില്ല. ജനനം, മരണം എന്ന രണ്ടു തുമ്പുകള്‍ക്കിടയില്‍ കുടുങ്ങിയ തുമ്പയല്ലിവള്‍. അമീബകള്‍ പുറം ചൊറിയാന്‍ പഠിക്കും മുന്‍പേ, കാറ്റ് കടലിനെ കണ്ട കാലത്തിനും മുന്‍പേ, ആദ്യമായി കാശ് കണ്ട ദൈവത്തിന്റെ മനസ്സില്‍ പൊട്ടിത്തെറിച്ച ലഡ്ഡുവിന്റെ പൊടിയായി ഭൂമി രൂപം കൊള്ളും മുന്‍പേ, അവള്‍ പവറ് പിടിച്ചു തുടങ്ങിയിരുന്നു. സൂപ്പെര്‍ മെഗാ പവര്‍… സൂപ്പര്‍ സാംബാ ഗേള്‍!
 

യെന്തുവാ ഇത്?
 
 

യെവളാരുവാ?
 

അവന്റെ എര്‍ത്ത്
 
 

മാര്‍ക്വേസ് മരിച്ചു
 

ഈ പപ്പടം ഞാന്‍ ചുടും
 
 

ചുട്ടോണ്ട് ചെല്ല്
 
ആദ്യ ഭാഗങ്ങള്‍ ഇവിടെ!
 
 
 
 
 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍