UPDATES

യാത്ര

നിറങ്ങളുടെ ആഫ്രിക്കന്‍ കാഴ്ചകള്‍

കാലം മറച്ചു വെച്ച കാഴ്ചകളിലേക്ക് വെറുതെ ഒരു യാത്ര…

 

മുന്‍വിധികള്‍ക്കും മുന്‍ധാരണകള്‍ക്കും അപ്പുറം സത്യത്തിന്റെ കാണാകാഴ്ചകളിലേക്ക് വെറുതെ നടക്കാം.

 

ടാന്‍സാനിയയില്‍ നിന്നും കെനിയയില്‍ നിന്നുമുള്ള കാഴ്ചകള്‍ 

 

മരുഭൂമിയും മരണവും മനസ്സ്‌ മടുക്കുന്ന കാഴ്ചകളും മാത്രമല്ല ഈ മണ്ണില്‍… പച്ചമരത്തണലും ചെമ്മണ്‍ നിറഞ്ഞ വഴികളും മഴക്കാറുകള്‍ നിറഞ്ഞ നീലാകാശവും… കണ്ണുകളെ കാത്തിരുപ്പുണ്ട്.
 
കാലം കല്പ്പിച്ചു കൊടുത്ത കറുപ്പുമറ നീക്കിയാല്‍ കാണാം കടലോളം നിറഭേദങ്ങള്‍ 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍