UPDATES

യാത്ര

കണ്ടില്ലെന്നു നടിക്കുന്ന ചില കാഴ്ചകള്‍

സിജീഷ് ബാലകൃഷ്ണന്‍, അഭിലാഷ് രാമചന്ദ്രന്‍

 

ക്ഷമിക്കുക. ഈ ഫോട്ടോകള്‍ക്ക് നിങ്ങളുടെ പതിവ് സഹതാപം വേണ്ട. കാരണം ഞങ്ങള്‍ അത് കാണാനോ പകര്‍ത്താനോ ഇറങ്ങിയതല്ല. മറിച്ച്, ചില ഉത്തരങ്ങള്‍, ചുറ്റും ഉള്ളതിനെ കുറിച്ച് ഒന്നും ഓര്‍ക്കാതെ ഉറങ്ങുന്നവര്‍, നിഷ്കളങ്കത എന്നതിന്റെ മുഖം, ഒന്നിലും വേവലാതിപ്പെടാതെ ആകാശം മാത്രം മേല്‍ക്കൂര ആയിട്ടുള്ളവരുടെ മനോഹരമായ പുഞ്ചിരി, കൊടുക്കുന്ന ഭക്ഷണത്തിന് നന്ദിയുടെ ചായം തേച്ച ഔപചാരികത പോലും ഇല്ലാത്ത വിശപ്പ്‌, എങ്കിലും എല്ലാത്തിലും സന്തോഷം. അതെ, ഈ ചിത്രങ്ങള്‍ ചില ഉത്തങ്ങള്‍ കൂടി ആണ്. ഷോപ്പിംഗ്‌ മാളുകളിലെ തിരക്കുകളിലും മള്‍ട്ടിപ്ലെക്സ്സിലെ ശീതളിമയിലും പബ്ബുകളിലെ അരക്കെട്ടിളക്കങ്ങളിലും മാത്രമല്ല സന്തോഷത്തിന്റെ തിരയിളക്കങ്ങള്‍. ഇതാ ഇവിടെയും ഉണ്ട്. തിരക്കിനടിയില്‍ കാണാന്‍ മറന്നു പോകുന്ന / കണ്ടില്ലെന്നു നടിക്കുന്ന ചില കാഴ്ചകള്‍. അവയിലൂടെ…. 

 

 

 

 

 

 

 

 


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍