UPDATES

എഡിറ്റര്‍

ഓര്‍ലാന്റോ ആക്രമണം: മോദിയുടെ അനുശോചനം ചിലരെ രോഷാകുലരാക്കുന്നത് എന്തുകൊണ്ട്?

Avatar

അമേരിക്കയിലെ ഓര്‍ലാന്റോയിലെ ഗേ ക്ലബ്ബില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ട 50 പേരുടേയും പരിക്കേറ്റ 53 പേരുടേയും കുടുംബങ്ങളെ സാന്ത്വനിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത് ഇന്ത്യയില്‍ ഏറെ വിമര്‍ശനം ക്ഷണിച്ചു വരുത്തി. സ്വവര്‍ഗാനുരാഗികളാണ് ആക്രമണത്തിന് ഇരയായത് എന്ന കാര്യം പറയാതെ നടത്തിയ അനുശോചന പ്രകടനത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ നിരവധി പേര്‍ ചോദ്യം ചെയ്തു. ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണ്. നിയമവിധേയമാക്കാന്‍ പരിശ്രമിക്കുന്നവരാണ് മോദിയെ വിമര്‍ശനവുമായി നേരിട്ടത്. ഇന്ത്യയില്‍ നിരന്തരം സ്വവര്‍ഗാനുരാഗികള്‍ ആക്രമണത്തിന് വിധേയരാകുന്നുണ്ട്. സ്വന്തം ഭരണത്തിന് കീഴില്‍ നടക്കുന്ന ഈ ആക്രമണങ്ങള്‍ മോദി കണ്ടില്ലെന്ന് നടിക്കരുതെന്ന് ട്വിറ്ററാറ്റികള്‍ ആവശ്യപ്പെട്ടു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കു.

http://goo.gl/ieFyWI

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍