UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഹിന്ദുക്കളില്‍ നിന്നും ഹിന്ദുക്കളെ സംരക്ഷിക്കാന്‍ ബജ് രംഗ് ദളിന്റെ ആയുധ പരിശീലനം

അഴിമുഖം പ്രതിനിധി

അഹിന്ദുക്കളില്‍ നിന്നും ഹിന്ദുക്കളെ സംരക്ഷിക്കാന്‍ വിശ്വഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയായ ബജ്രംഗ്ദള്‍ ആയുധ പരിശീലനം സംഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. തോക്ക്, വാളുകള്‍, ലാത്തികള്‍ എന്നിവ ഉപയോഗിക്കുന്നതിന് ഉത്തര്‍പ്രദേശിലാണ് പ്രവര്‍ത്തകര്‍ക്കായി പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. അയോധ്യയില്‍ ഇതിനായി ക്യാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. ജൂണ്‍ 5ന് സുല്‍ത്താന്‍പൂര്‍, ഖോരക് പൂര്‍, പിലിബിത്ത്, നോയ്ഡ, ഫത്തേപൂര്‍ എന്നിവടങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും പദ്ധതിയുള്ളതായി പറയപ്പെടുന്നു

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍