UPDATES

എഡിറ്റര്‍

ബംഗളുരു സംഭവം: അഞ്ചുപേര്‍ അറസ്റ്റില്‍; രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തേടി

ബംഗളുരുവില്‍ ടാന്‍സാനിയന്‍ വംശജയായ വിദ്യാര്‍ഥിനിയെ മര്‍ദ്ദിക്കുകയും വസ്ത്രമുരിഞ്ഞ് റോഡിലൂടെ നടത്തിക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടിയന്തിരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് ബംഗലുരു ആചാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയെ ജനക്കൂട്ടം കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തത്. 

കൂടുതല്‍ വായനയ്ക്ക്: 

http://www.dnaindia.com/india/report-tanzanian-student-assault-case-five-arrested-rahul-gandhi-seeks-report-from-karnataka-govt-2173821

 

http://www.azhimukham.com/news/9590/report-bengaluru-tanzanian-girl-stripped-paraded-naked-azhimukham

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍