UPDATES

എഡിറ്റര്‍

അങ്ങനെ ക്യൂബ അമേരിക്കയുടെ കയ്യില്‍

Avatar

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ സമ്മേളനത്തിലാണ് ആ ചരിത്ര സംഭവം. ബരാക് ഒബാമയുടെയും റൌള്‍ കാസ്ട്രോയുടെയും ഹസ്തദാനം. ചരിത്രത്തിലേക്ക് നീളുന്ന ഈ ഹസ്തദാനം  അരനൂറ്റാണ്ട് കാലത്തെ ശീതയുദ്ധത്തിന്റെ അന്ത്യമാകുമോ? വെനസ്വേലന്‍ നെറ്റ്വര്‍ക്കിന് വേണ്ടി പകര്‍ത്തപ്പെട്ട ഈ വീഡിയോ കാണുക.

Barack Obama and Raúl Castro’s handshake captured by cameras

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍