ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ സമ്മേളനത്തിലാണ് ആ ചരിത്ര സംഭവം. ബരാക് ഒബാമയുടെയും റൌള്‍ കാസ്ട്രോയുടെയും ഹസ്തദാനം. ചരിത്രത്തിലേക്ക് നീളുന്ന ഈ ഹസ്തദാനം അരനൂറ്റാണ്ട് കാലത്തെ ശീതയുദ്ധത്തിന്റെ അന്ത്യമാകുമോ? വെനസ്വേലന്‍ നെറ്റ്വര്ക്കിന് വേണ്ടി പകര്‍ത്തപ്പെട്ട ഈ വീഡിയോ കാണുക.
Barack Obama and Raúl Castro’s handshake captured by cameras