UPDATES

എഡിറ്റര്‍

ഫലൂജയില്‍ വീണാല്‍ ഐ എസ് അവസാനിക്കും!

Avatar

രണ്ടുവര്‍ഷത്തെ ഭീകരഭരണത്തിനുശേഷം കഴിഞ്ഞ മാസം അവസനത്തോടെയാണ് സിജാറിന്റെ നിയന്ത്രണം ഐഎസിന് നഷ്ടമായത്. ഷിയാ പോരാളികളുടെ സഹായത്തോടെ ഇറാഖി സൈന്യം നേടിയ വിജയം ജിഹാദി ഗ്രൂപ്പിനെ ഒട്ടൊന്നുമല്ല ഉലച്ചത്. ഇപ്പോഴവര്‍ മറ്റൊരു പേടിയിലാണ്. ഫലൂജ; ഐ എസ് അവരുടെ ഹൃദയകേന്ദ്രമായി കരുതുന്ന പട്ടണം. ഫലൂജയില്‍ അവര്‍ തോല്‍ക്കുകയാണെങ്കില്‍ അവര്‍ അവസാനിച്ചു എന്നാണ് അര്‍ത്ഥം; ഇറാഖി സൈന്യം പ്രകടിപ്പിക്കുന്ന വിശ്വാസമാണിത്. 

ഇറാഖി സൈന്യത്തെ സംബന്ധച്ച് ഈ പോരാട്ടം ജയിക്കേണ്ടതുമുണ്ട്. അതവരുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ മാത്രമല്ല, പതിനായിരക്കണത്തിനു ഇറാഖികളാണ് ഫലൂജയില്‍ ഐഎസിന്റെ കൈകളാല്‍ അകപ്പെട്ടു കിടക്കുന്നത്;

വിശദമായി ഈ റിപ്പോര്‍ട്ട് വായിക്കുക: http://www.theguardian.com/world/2016/jun/03/battle-for-falluja-isis-iraq-shia-militias

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍