UPDATES

എഡിറ്റര്‍

പതഞ്ജലിയുടെ ടൂത്ത് പേസ്റ്റ് ഉപയോഗിക്കൂ, ദേശഭക്തന്‍ ആകൂ പതഞ്ജലിയുടെ ടൂത്ത് പേസ്റ്റ് ഉപയോഗിക്കൂ, ദേശഭക്തന്‍ ആകൂ പതഞ്ജലിയുടെ ടൂത്ത് പേസ്റ്റ് ഉപയോഗിക്കൂ, ദേശഭക്തന്‍ ആകൂ

കോടിക്കണക്ക് ഭക്ത ഇന്ത്യാക്കാരെ പോലെ ഞങ്ങളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കൂ, രാജ്യ സേവനത്തിനും അഭിവൃദ്ധിക്കും വേണ്ടി സംഭാവന ചെയ്യൂ, യോഗ ഗുരു രാംദേവിന്റെ കമ്പനിയായ പതഞ്ജലിയുടെ ടൂത്ത് പേസ്റ്റിന്റെ പുതിയ പരസ്യമാണിത്. ഏതായാലും ദേശഭക്തനാകാന്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്ന പരസ്യം പുലിവാല് പിടിച്ചു കഴിഞ്ഞു. നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് പരസ്യത്തിന് എതിരെ അഡൈ്വര്‍ഡ്‌സിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സിലിന് പരാതി ലഭിച്ചു കഴിഞ്ഞു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/Wph7bF

More Posts

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍