UPDATES

എഡിറ്റര്‍

ബെക്കാമേ; പിള്ളേരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും

Avatar

മകന്‍ ബ്രൂക്ക്ലിന് സോഷ്യല്‍മീഡിയയില്‍ ഇടയ്ക്കിടെ പണി കൊടുക്കുന്ന ശീലം ഡേവിഡ് ബെക്കാമിനുണ്ട്. ഇടയ്ക്കിടെ മകന്‍റെ വെറൈറ്റി ചിത്രങ്ങള്‍ ബെക്കാം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്യും. എന്നാല്‍ ഈ ക്രിസ്മസിന് ബ്രൂക്ക്ലിന്‍ അച്ഛന് ഒരു പണി കൊടുത്തു. മുഖം നിറയെ ചോക്ലേറ്റുമായി ഉറങ്ങുന്ന ബെക്കാമിന്‍റെ ഫോട്ടോ മകന്‍ പോസ്റ്റ്‌ ചെയ്തു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.mirror.co.uk/3am/celebrity-news/brooklyn-beckham-gets-back-dad-7071231?ICID=FB_mirror_main

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍