UPDATES

എഡിറ്റര്‍

ബീഫ് നിരോധനം; ഗതി കെട്ടാല്‍ കടുവ ചിക്കനും തിന്നും

Avatar

ദിവസം ആറേമുക്കാല്‍ കിലോ മാട്ടിറച്ചി കഴിച്ചു കൊണ്ടിരുന്ന പലാഷ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ കടുവ ഇപ്പൊ കഴിക്കുന്നത് ചിക്കന്‍. കൂടെയുള്ള എട്ടു ബംഗാള്‍ കടുവകള്‍, മൂന്നു സിംഹങ്ങള്‍, പതിനാലു പുള്ളിപ്പുലികള്‍, മൂന്നു കഴുകന്മാര്‍ എന്നിവയ്ക്കെല്ലാം ഇത് തന്നെ ഗതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധനം പാറ്റയിട്ടത് ഈ മിണ്ടാപ്രാണികളുടെ കഞ്ഞിയിലും കൂടിയാണ്. കൂടുതല്‍ വായിക്കൂ…

http://www.nytimes.com/2015/03/30/world/asia/beef-ban-in-india-reaches-into-cages-of-lions-and-tigers.html?smid=fb-nytimes&smtyp=cur&bicmp=AD&bicmlukp=WT.mc_id&bicmst=1409232722000&bicmet=1419773522000&_r=1

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍