UPDATES

എഡിറ്റര്‍

ബിയറുമായി കാത്തിരിക്കുന്ന കന്യാസ്ത്രി

Avatar

വലിയ വീപ്പയില്‍ സ്വയം ഉണ്ടാക്കിയ ബിയറുമായി കാത്തിരിക്കുന്ന ഒരു കന്യാസ്ത്രിയെ സങ്കല്‍പ്പിക്കാമോ? അങ്ങിനെയൊരു കന്യാസ്ത്രിയുണ്ട് ജര്‍മ്മനിയില്‍; സിസ്റ്റര്‍ ഡോറിസ്. വെറുമൊരു ലഹരി പാനീയം എന്നതിനപ്പുറം ബിയറില്‍ പ്രാധാന്യം കാണുന്ന ജര്‍മ്മന്‍ക്കാര്‍ക്കിടയില്‍ ബിയര്‍ വാറ്റിയെടുക്കുന്ന സിസ്റ്റര്‍ ഡോറിസിനെക്കുറിച്ചു കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന ലിങ്ക് നോക്കുക.

http://www.huffingtonpost.com/tom-conrad-/meet-sister-doris-germany_b_5327252.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍