UPDATES

എഡിറ്റര്‍

ആരാണ് ശില്‍പി? താജ് മഹലിനെ സംബന്ധിച്ച് പുതിയ വിവാദം

താജ് മഹലിനെ ചൊല്ലി പുതിയ തര്‍ക്കത്തിന് തുടക്കം. നേരത്തെ താജ് മഹല്‍ എന്നത് തേജോ ഹിമാലയ എന്നപേരില്‍ നിലനിന്നിരുന്ന ഹിന്ദു ക്ഷേത്രമായിരുന്നു എന്ന് യു.പിയിലെ ബി.ജെ.പി നേതാവ് ലക്ഷ്മീകാന്ത് വാജ്‌പേയി നടത്തിയ പ്രസ്താവനയും, താജ് മഹല്‍ മുസ്ലീങ്ങളുടെ സ്വകാര്യ സ്വത്ത് ആണെന്ന് സമാജ്‌വാദി പാര്‍ട്ടിയുടെ അസം ഖാന്റെ വാദവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പുതിയ തര്‍ക്കം ഈ വെണ്ണക്കല്‍ സൗധത്തിന്റെ ശില്‍പിയാരാണെന്നകാര്യത്തിലാണ്. വിശദമായി വായിക്കുക

http://scroll.in/article/696148/Before-Tejo-Mahalaya,-there-was-that-other-controversy-about-the-marble-building-in-Agra

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍