UPDATES

എഡിറ്റര്‍

ഇന്ത്യ-പാകിസ്താന്‍ ‘പരസ്യ’ യുദ്ധം

Avatar

ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യ-പാകിസ്താന്‍ ഏറ്റുമുട്ടലോളം ആവേശം നിറയുന്ന മറ്റൊന്നുമില്ല. ലോകകപ്പിലാണെങ്കില്‍ പറയുകയും വേണ്ട്. തുല്യശക്തികളെന്നു പറയാമെങ്കിലും ഒരുകാര്യത്തില്‍ ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. ലോക കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിന്റെ പേരില്‍ കുറച്ചൊന്നുമല്ല ഇന്ത്യന്‍ ആരാധാകര്‍ക്കുള്ള അഭിമാനം. ഈ വികാരം മുഴുവമായി ഉപയോഗപ്പെടുത്തി കൊണ്ടാണ് ‘സ്റ്റാര്‍ സ്‌പോര്‍ട്‌സ്’ ഈ ലോകകപ്പിനായി ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ പരസ്യം പുറത്തിറക്കിയത്. ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിക്കുന്ന ദിവസം പൊട്ടിക്കാനായി പടക്കങ്ങുമായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന പാകിസ്താന്‍കാരനാണ് പരസ്യത്തിലെ കഥാപാത്രം. ഈ പരസ്യം പാകിസ്താന് അത്ര സുഖിച്ചില്ല. തങ്ങളെ കളിയാക്കുന്ന പരസ്യത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ പാകിസ്താന്‍ മാധ്യമങ്ങളും ആരാധകരും. തയ്യാറായതോടെ ക്രിക്കറ്റ് മത്സരത്തിന് മുന്നേ ‘പരസ്യ’ മത്സരം ശക്തമായിക്കഴിഞ്ഞു. വിശദമായി അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കു.

http://scroll.in/article/706459/Before-the-World-Cup-encounter-on-Feb-15,-Pakistan-joins-the-battle-of-the-ads

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍