UPDATES

എഡിറ്റര്‍

അവരും മനുഷ്യരാണ്

അവര്‍ വരുന്നത് പലരാജ്യങ്ങളില്‍ നിന്നാണെങ്കിലും എല്ലാവരും കാണുന്നത് ഒരേ സ്വപ്‌നമാണ്; പട്ടിണിയില്ലാത്തൊരു ജീവിതം.എന്നാല്‍ വീട്ടുജോലിക്കാരായെത്തി സ്വയം ഒരു കാരഗൃഹഹത്തില്‍ കുടുങ്ങിപ്പോകുന്ന അവസ്ഥയാണ് അവരില്‍ ഏറെപ്പേര്‍ക്കും. അവരെ ഒരു മനുഷ്യനായിപ്പോലും കരുതാന്‍ അവരുടെ യജമാനന്മാര്‍ തയ്യാറാകുന്നില്ല. ചിലരവരെ കത്തിമുനിയില്‍ നിര്‍ത്തുന്നു, മറ്റുചിലരാകട്ടെ തിളച്ചവെള്ളത്തില്‍ മുക്കുന്നു. ഉടമസ്ഥന്‍ തന്റെ ലൈംഗികദാഹം ശമിപ്പിക്കാനും അവളെ ഉപയോഗിക്കുന്നു. ശപിക്കപ്പെട്ടവരില്‍ മറ്റുചിലര്‍ക്ക് ജീവിതം ജയിലഴികള്‍ക്കുള്ളില്‍ തീര്‍ക്കേണ്ടിയും വരുന്നു.

http://lens.blogs.nytimes.com/2014/10/09/behind-closed-doors-abuse-of-domestic-workers/?_php=true&_type=blogs&WT.mc_id=D-NYT-MKTG-MOD-46158-10-11-L1&WT.mc_ev=click&WT.mc_c=&_r=0#

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍