UPDATES

എഡിറ്റര്‍

ഹിറ്റായ​ ഗേൾ ഫ്രണ്ട്​

Avatar

കൃതിക​ കമ്രയും വിക്രാന്ത് മാസേയും അഭിനയിക്കുന്ന നവ്ജോറ്റ് ഗുലാത്തിയുടെ ഷോർട്ട് ഫിലിം ബെസ്റ്റ് ഗേൾ ഫ്രണ്ട് നെറ്റിൽ വമ്പൻ ഹിറ്റ്. ലോക്കൽ ഗേൾ ഫ്രണ്ട് എന്ന പേരിൽ ഒരു വെബ്-സീരീസ് തന്നെ പുറത്തിറക്കാനാണ് ഇപ്പോൾ ഗുലാത്തിയുടെ ആലോചന. ഏപ്രിൽ 4 വരെ ഏതാണ്ട് 3 ദശലക്ഷം പേരാണ് ഈ ഫിലിം കണ്ടത്. ​ ചിത്രം ഇവിടെ കാണാം 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍