UPDATES

എഡിറ്റര്‍

തുണ്ട് വയ്ക്കുന്നത് തടയാന്‍ ഉദ്യോഗാര്‍ത്ഥികളെ സൈന്യം അണ്ടര്‍ വെയര്‍ മാത്രം ധരിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ചു

സൈന്യത്തില്‍ ചേരാനുള്ള പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികളെ അണ്ടര്‍വെയര്‍ മാത്രം ധരിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ചു. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലാണ് 1,150 ഉദ്യോഗാര്‍ത്ഥികളെ തുറസ്സായ സ്ഥലത്ത് ഇരുത്തി പരീക്ഷ എഴുതിപ്പിച്ചത്. ശാരീരിക പരിശോധനയ്ക്കുള്ള സമയം ലാഭിക്കാനാണ് ഉദ്യോഗാര്‍ത്ഥികളെ വസ്ത്രം ഊരിപ്പിച്ച് അണ്ടര്‍ വെയറില്‍ ഇരുത്തിയത് എന്നാണ് സൈനിക ഉദ്യോഗസ്ഥരുടെ വാദം. കഴിഞ്ഞ വര്‍ഷം വൈശാലിയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി തുണ്ടു കൈമാറാന്‍ കെട്ടിടത്തില്‍ വലിഞ്ഞ് കയറി നില്‍ക്കുന്നവരുടെ ചിത്രം വൈറലായിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/JWRqMO

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍