UPDATES

എഡിറ്റര്‍

ഒരു ബിഹാര്‍ സ്‌റ്റൈല്‍ പത്താം ക്ലാസ് പരീക്ഷയെഴുത്ത്

പത്താം ക്ലാസ് പരീക്ഷ എഴുതുന്ന കുട്ടികളെക്കാള്‍ ടെന്‍ഷനിടിച്ചു കഴിയുന്ന മാതാപിതാക്കള്‍ കേരളത്തില്‍ സുലഭമാണ്. എന്നാല്‍ കേരളത്തിലെ അച്ഛനമ്മമാരെ പോലെ വീട്ടിലിരുന്ന് ടെന്‍ഷനടിക്കാനൊന്നും ബിഹാറിലെ രക്ഷകര്‍ത്താക്കളെ കിട്ടില്ല. പരീക്ഷയെഴുതുന്ന തങ്ങളുടെ കുട്ടികള്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ അവര്‍ പരിക്ഷാഹാളിനു പുറത്തുനില്‍ക്കും. അതിനുവേണ്ടിയവര്‍ നടത്തുന്ന കഷ്ടപ്പാടുകളും വലുതാണ്. ഈ വീഡിയോ കണ്ടുനോക്കുക, ആ രക്ഷകര്‍ത്താക്കളുടെ പിന്തുണയും കുട്ടികളുടെ പരിക്ഷയെഴുത്തും നമ്മുടെ നാട്ടില്‍ നിന്ന് എത്രമാത്രം വ്യത്യസ്തമാണെന്ന് മനസ്സിലാകും.

https://www.youtube.com/watch?v=gSn0vtsT71c

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍