UPDATES

എഡിറ്റര്‍

ബില്‍ കോസ്ബി അമേരിക്കയുടെ വിശ്വാസം തകര്‍ക്കുമ്പോള്‍

Avatar

കോക്ക കോളയുടെ പബ്ലിക് റിലേഷന്‍സ് തലവന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു- പ്രപഞ്ചത്തില്‍ വിശ്വസനീയമായ മൂന്നു വ്യക്തിത്വങ്ങളാണുള്ളത്- ദൈവം, വാള്‍ട്ടര്‍ ക്രോണ്‍കിറ്റ് പിന്നെ ബില്‍ കോസ്ബി. ആ പ്രസ്തവാന ശരിവയ്ക്കുന്ന വിധമായിരുന്നു കോസബി എന്ന കറുത്തവര്‍ഗക്കാരനായ ഹാസ്യനടനെ ഓരോ അമേരിക്കക്കാരനും ഇഷ്ടപ്പെട്ടതും വിശ്വസിച്ചതും. കോസ്ബിയുടെ ടി വി ഷോ അതിന്റെ റേറ്റിംഗില്‍ ഉയരത്തില്‍ നില്‍ക്കുന്നതുമൊക്കെ ആ ഇഷ്ടത്തിന്റെ പുറത്തായിരുന്നു. എന്നാല്‍ ആ വിശ്വാസങ്ങള്‍ തകരുകയാണ്. കോസ്ബിയ്‌ക്കെതിരെ ലൈംഗികാരോപണങ്ങളുമായി ഏതാനും സ്ത്രീകള്‍ മുന്നോട്ടു വന്നിരിക്കുകയാണ്. വിശദമായി വായിക്കുക.

http://www.theguardian.com/theobserver/2014/nov/23/profile-bill-cosby-rape-allegations

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍