UPDATES

എഡിറ്റര്‍

ഗാന്ധിമാര്‍ മഹാരാഷ്ട്ര ബിജെപിയുടെ കാല്‍ക്കല്‍ വെച്ച വിധം

Avatar

ശിവസേനയുമായുള്ള ബന്ധം വിടര്‍ത്താന്‍ ബി ജെ പി തീരുമാനമെടുത്തിരിക്കുന്നു എന്ന് വ്യക്തമായത് സെപ്തംബര്‍ 25നാണ്. നാഷണലിസ്റ്റ് കോണ്‍ഗ്രസുമായുള്ള സഖ്യം സംരക്ഷിക്കാന്‍ ആവിശ്യത്തിന് സമയം കോണ്‍ഗ്രസിന്‍റെ മുന്‍പിലുണ്ടായിരുന്നു എന്ന് വ്യക്തം. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു. നിലവിലെ വോട്ടിംഗ് ശതമാനം സൂചിപ്പിക്കുന്നത് അതാണ്. ബി ജെ പിയുടെ വിജയം ഗംഭീരമെങ്കിലും പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം അവര്‍ക്ക് 32% വോട്ടാണ് ലഭിച്ചത്. അതായത് കോണ്‍ഗ്രസ്-എന്‍ സി പി സഖ്യം നിലവിലുണ്ടായിരുന്നെങ്കില്‍ ത്രികോണ മത്സരത്തിലൂടെ രണ്ട് കാവി പാര്‍ട്ടികളെയും പരാജയപ്പെടുത്താന്‍ അവര്‍ക്ക് കഴിയുമായിരുന്നു. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും കഴിവുകേടിന്റെയും രാഷ്ട്രീയ കൌശലക്കുറവിന്റെയും ക്ലാസിക് ഉദാഹരണമായി മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് മാറിയിരിക്കുന്നു. കൂടുതല്‍ വായിക്കൂ….

http://www.scroll.in/article/684380/The-Gandhis-surrendered-the-Maharashtra-election

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍