UPDATES

ഇന്ത്യ

ഉത്തര്‍പ്രദേശില്‍ ബിജെപി തരംഗമോ?

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വന്‍ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ രാജ്യത്തിന്റെ ആകര്‍ഷണ കേന്ദ്രമായ ഉത്തര്‍പ്രദേശില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്ക് മുന്‍തൂക്കം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വന്‍ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്.

നൂറോളം സീറ്റുകളില്‍ അവര്‍ ഇപ്പോള്‍ തന്നെ മുന്നിലാണ്. യുപി ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിക്കും സഖ്യകക്ഷിയായ കോണ്‍ഗ്രസിനും ഇപ്പോള്‍ 33 സീറ്റുകളില്‍ മാത്രമാണ് മുന്‍തൂക്കമുള്ളത്. 21 സീറ്റുകളില്‍ മുന്നേറി ബിഎസ്പിയും ഒപ്പമുണ്ട്. നിലവില്‍ വോട്ടെണ്ണല്‍ നടക്കുന്ന സീറ്റുകളില്‍ പകുതിയിലേറെ ബിജെപി മേല്‍ക്കൈ നേടിയതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍