UPDATES

എഡിറ്റര്‍

രാജസ്ഥാന്‍ ബിജെപി എംഎല്‍എയുടെ മകന് പ്യൂണ്‍ ജോലി

Avatar

സാധാരണ രാഷ്ട്രീയക്കാര്‍ മക്കളെ തന്റെ രാഷ്ട്രിയ പിന്‍ഗാമികളാക്കാന്‍ ശ്രമിക്കുമ്പോള്‍ രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഹീരലാല്‍ വര്‍മ്മയുടെ എട്ടാം ക്ലാസ്സ് വിദ്യാഭ്യാസമുള്ള മകന്‍ പ്യുണ്‍ ജോലി നോക്കുകയാണ്. തന്റെ മക്കള്‍ അവരുടെ കഴിവുകൊണ്ട് ജോലി വാങ്ങുന്നതാണ് തനികക്കിഷ്ടം അല്ലാതെ അനധികൃതമായല്ല, ഇത് അസാധാരണമാവാം പക്ഷെ പാപമല്ലെന്നാണ് ഹീരാ ലാല്‍ പറയുന്നത്. വിശദമായി വായിക്കുക

http://indianexpress.com/article/india/politics/bjp-mlas-son-in-queue-for-peons-job/

 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍