ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസംഗിച്ചുകൊണ്ടിരിക്കെ, വേദിക്ക് സമീപം ബോംബ് വച്ചതുമായി ബന്ധപ്പെട്ട് ഒരു ബിജെപി പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുത്തു. ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. എന്നാല്‍ ബിജെപിയും ആര്‍എസ്എസും ഇത് നിഷേധിക്കുകയാണ്.