UPDATES

കേരളത്തിലേയ്ക്ക് 59 കോടിയുടെ കള്ളപ്പണം

അഴിമുഖം പ്രതിനിധി

കേരളത്തിലേയ്ക്ക് 59 കോടി രൂപയുടെ കള്ളപ്പണം എത്തിയതായി റിപ്പോര്‍ട്ട്. ബള്‍ഗേറിയയില്‍ നിന്ന് കൊച്ചിയില്‍ എക്സ്പോര്‍ട്ടറായ എളമക്കര സ്വദേശി ജോസ് ജോര്‍ജിന്‍റെ അക്കൗണ്ടിലേയ്ക്കാണ് കള്ളപ്പണമെത്തിയത്. ഭക്ഷ്യ എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ടാണ് ഇത്.

30 കോടി രൂപ, ഭാര്യയുടേയും ബന്ധുക്കളുടേയും അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയിരുന്നു. ജോസ് ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. ഇക്കാര്യത്തില്‍ പൊലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തി വരുകയാണ്. അതേസമയം പണം നഷ്ടമായ ബള്‍ഗേറിയന്‍ കമ്പനി പരാതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍