UPDATES

എഡിറ്റര്‍

കറുത്തവര്‍ റോഡ് ക്രോസ് ചെയ്യുമ്പോള്‍

Avatar

റോഡ് മുറിച്ച് കടക്കുമ്പോള്‍ കാല്‍നട യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നത് സ്ഥിരം ഉപദേശമാണ്. പക്ഷേ നിങ്ങള്‍ ഒരു ന്യൂന പക്ഷവിഭാഗത്തില്‍ പെട്ടയാളാണ് എങ്കില്‍ ഇത് കൂടുതല്‍ അപകടകരമാണ് എന്നാണ് ഒരു പഠനം പറയുന്നത്. പോര്‍ട്ട്ലാന്‍ഡ് സര്‍വകലാശാല നടത്തിയ ഒരു പൈലറ്റ് സ്റ്റഡിയാണ് കറുത്ത വര്‍ഗ്ഗക്കാരായ കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുന്ന സമയത്ത് ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്താന്‍ പലപ്പോഴും തയ്യാറാവുന്നില്ല എന്ന് കണ്ടെത്തിയത്. കാല്‍നട യാത്രക്കാരുടെ റോഡ് ക്രോസിംഗ് അനുഭവത്തിലെ വംശീയതയുടെ സ്വാധീനമാണ് ഗവേഷണ വിഷയം.

http://www.huffingtonpost.com/2014/06/06/black-pedestrians-safety_n_5433799.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍