UPDATES

എഡിറ്റര്‍

ബെംഗളൂരുവില്‍ സ്‌ഫോടനം; രണ്ടുപേര്‍ക്ക് പരിക്ക്

ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റില്‍ കോക്കനട്ട് ഗ്രൂവ് റസ്‌റ്റോറന്റിന് സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച രാത്രി 8.30 നായിരുന്നു സ്‌ഫേടനം നടന്നത്. തീവ്രത കുറഞ്ഞ ബോംബാണ് പൊട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി. പരിക്കേറ്റ ഒരു സ്ത്രീയുടെനില ഗുരുതരമാണ്. വിശദമായി വായിക്കുക

http://www.ndtv.com/article/india/blast-in-bengaluru-s-church-street-two-persons-injured-640964?pfrom=home-lateststories

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍