UPDATES

എഡിറ്റര്‍

ബോബ് മാര്‍ലിക്ക് ഇന്ന് എഴുപതാം പിറന്നാള്‍

Avatar

ജീവിച്ചിരുന്നെങ്കില്‍ ബോബ് മാര്‍ലിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. ‘എനിക്കൊരു ഹൃദയമുള്ളതിനാല്‍ ആരെക്കുറിച്ചും മോശം കാര്യങ്ങള്‍ പറയാന്‍ എനിക്കാവില്ല’ എന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. സമൂഹത്തിന്റെ സദാചാര നിയമങ്ങളെ ഭയപ്പെടാതെ പാടിയിരുന്ന ആ ബഫല്ലോ സോള്‍ജിയര്‍ ഇന്നു ജീവിച്ചിരുന്നെങ്കില്‍ പല വിവാദങ്ങളും നേരിടേണ്ടി വരുമായിരുന്നു. ബോബ് മാര്‍ലിയെക്കുറിച്ച് കൂടുതല്‍ വായിക്കൂ.

http://www.theguardian.com/music/2015/feb/05/bob-marley-70-birthday

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍