UPDATES

എഡിറ്റര്‍

ആത്മഹത്യ ചെയ്യരുത്, ഞാന്‍ സഹായിക്കാം: നാനാ പടേക്കര്‍ ആത്മഹത്യ ചെയ്യരുത്, ഞാന്‍ സഹായിക്കാം: കര്‍ഷകരോട് നാനാ പടേക്കര്‍

Avatar

നാനാ പടേക്കര്‍ ഒരു നല്ല അഭിനേതാവ് ആണെന്ന് നമുക്കറിയാം. എന്നാല്‍ എത്രപേര്‍ക്കറിയാം അദ്ദേഹം മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകള്‍ ചെറുക്കുവാനായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന്.വെറും സാമ്പത്തിക സഹായം മാത്രമല്ല അദ്ദേഹം ചെയ്യുന്നത് കര്‍ഷകരുടെ കുടുംബങ്ങളില്‍ പോയി അവരെ കണ്ട് ആശ്വസിപ്പിക്കാനുമുള്ള ശ്രമം അദ്ദേഹം നടത്താറുമുണ്ട്. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ആത്മഹത്യ ചെയ്യണം എന്ന് തോന്നുന്നെങ്കില്‍ എന്നെ ബന്ധപ്പെടൂ എന്നാണ് നാനാ  പടേക്കര്‍ കര്‍ഷകരോട് പറഞ്ഞത്.  വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ  
http://www.scoopwhoop.com/inothernews/bollywood-actor-nana-patekar-farmer-suicide/

Avatar

More Posts

കടം കേറി മുടിഞ്ഞ കര്‍ഷകരോട് നിങ്ങള്‍ ആത്മഹത്യ ചെയ്യരുത്, വേണ്ട സഹായം ചെയ്യാം എന്നു പറയാന്‍ ഒരു സര്‍ക്കാരും തയ്യാറാകാത്തിടത്ത് അത്തരമൊരു വാഗ്ദാനവുമായി രംഗത്തു വന്നിരിക്കുകയാണ് പ്രമുഖ അഭിനേതാവ് നാനാ പടേക്കര്‍. വെറും വാക്കു പറയുന്നതല്ല, പബ്ലിസിറ്റിക്കുവേണ്ടിയുമല്ല. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താനായി പ്രവര്‍ത്തിച്ചു വരുന്ന നാന ഒരു അഭിനേതാവിനപ്പുറം നല്ലൊരു കര്‍ഷകന്‍ കൂടിയാണ്. അതുകൊണ്ടു തന്നെ മറ്റൊരു കര്‍ഷകന്റെ വേദന നന്നായി മനസ്സിലാക്കാനും കഴിയും. .വെറും സാമ്പത്തിക സഹായം മാത്രമല്ല, കര്‍ഷകരുടെ കുടുംബങ്ങളില്‍ പോയി അവരെ കണ്ട് ആശ്വസിപ്പിക്കാനുമുള്ള ശ്രമം അദ്ദേഹം നടത്താറുമുണ്ട്.  വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ  
http://www.scoopwhoop.com/inothernews/bollywood-actor-nana-patekar-farmer-suicide/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍