UPDATES

സിനിമ

ബാഹുബലി രണ്ടാം ഭാഗത്തില്‍ മാധുരി ദീക്ഷിത്

Avatar

 അഴിമുഖം പ്രതിനിധി

സൂപ്പര്‍ഹിറ്റ്  ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ ഒരു പ്രധാനകഥാപാത്രമായി ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത്. അനുഷ്കയുടെ നായികാകഥാപാത്രത്തിന്റെ സഹോദരിയായാകും മാധുരി എത്തുക എന്നാണ് വാര്‍ത്ത. ശ്രേയ റെഡ്ഢിയെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. ബോളിവുഡിൽ കുറച്ചുകൂടി സ്വീകാര്യത നല്‍കാനാണ് ഈ തീരുമാനം എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. വൈഡ് റിലീസിനൊരുങ്ങുന്ന സിനിമയുടെ ഹിന്ദി വിതരണക്കാരാണ് ഈ ആവശ്യം ഉന്നയിച്ചത് എന്നും പറയപ്പെടുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍