UPDATES

സിനിമാ വാര്‍ത്തകള്‍

ടര്‍ക്കി വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ ബോളിവുഡ് സിനിമ നിര്‍മ്മാതാവും

റോര്‍: ദി ടൈഗേര്‍സ് ഓഫ് സുന്ദര്‍ബന്‍സിന്റെ നിര്‍മ്മാതാവ് അബിസ് റിസ്വിയാണ് കൊല്ലപ്പെട്ടത്

പുതുവര്‍ഷ തലേന്ന് ടര്‍ക്കിയിലെ നിശാക്ലബ്ബില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ബോളിവുഡ് സിനിമാ നിര്‍മ്മാതാവും. റോര്‍: ദി ടൈഗേര്‍സ് ഓഫ് സുന്ദര്‍ബന്‍സിന്റെ നിര്‍മ്മാതാവ് അബിസ്  റിസ്വിയാണ് കൊല്ലപ്പെട്ടത്. മുന്‍ രാജ്യ സഭ എം പി അക്തര്‍ ഹസന്‍ റിസ്വിയുടെ പുത്രനാണ് അബിസ് റിസ്വി. 39 പേര്‍ കൊല്ലപ്പെടുകയും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വെടിവെപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍