UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരില്‍ സിപിഐഎം ആഹ്ലാദപ്രകടനത്തിനു നേരെ ബോംബേറ് ; ഒരു മരണം

അഴിമുഖം പ്രതിനിധി

കണ്ണൂര്‍ പിണറായിയില്‍ സിപിഐഎം ആഘോഷപ്രകടനത്തിനു നേരെ ബോംബേറ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാടന്‍ ബോംബ്‌ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ സിപിഐഎം പാര്‍ട്ടി പ്രവര്‍ത്തകന്‍ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.

 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍